നിപ; ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Web Desk |  
Published : Jun 04, 2018, 06:48 PM ISTUpdated : Jun 29, 2018, 04:13 PM IST
നിപ; ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Synopsis

വൈറോളജി ഇന്‍സ്റ്റിറ്റ‍്യൂട്ട് കേരളത്തില്‍ തുറക്കണമെന്ന് എം.കെ. രാഘവന്‍ എംപി

ദില്ലി: പാര്‍ലമെന്‍റിന്‍റെ ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിപ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തി.  ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ അറിയിച്ചു.  അതേസമയം അടിയന്തരമായി വൈറോളജി ഇന്‍സ്റ്റിറ്റ‍്യൂട്ട് കേരളത്തില്‍ തുറക്കണമെന്ന് എം.കെ. രാഘവന്‍ എംപി സമിതിയില്‍ ആവശ്യപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം