വൃദ്ധയുടെ മാല പൊട്ടിച്ച് സ്കൂട്ടറില്‍ കടന്ന ദമ്പതികളെ ഷാഡോ പൊലീസ് പിടികൂടി

Published : Feb 01, 2018, 02:03 PM ISTUpdated : Oct 05, 2018, 03:13 AM IST
വൃദ്ധയുടെ മാല പൊട്ടിച്ച് സ്കൂട്ടറില്‍ കടന്ന  ദമ്പതികളെ ഷാഡോ പൊലീസ് പിടികൂടി

Synopsis

തിരുവനന്തപുരം: തലസ്ഥാനത്ത് മാല മോഷ്ടാക്കളായ ദമ്പതികളെ ഷാഡോ പൊലീസ് പിടികൂടി. തകരപറമ്പിൽ ഒരു വൃദ്ധയുമായ മാലപൊട്ടിച്ച് സ്കൂട്ടറിൽ കടക്കുന്നതിനിടെയാണ് മേട്ടുക്കട സ്വദേശി വൈശാഖും ഭാര്യയും പിടിയിലായത്.   
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രചരിപ്പിച്ചത് ബിജെപിയെന്ന് പരാതി, മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ചേർത്തുള്ള ചെന്നിത്തലയുടെ എഐ വീഡിയോ, ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു
നിലപാട് വ്യക്തമാക്കി കേരള മുസ്‌ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്