ചന്തിരൂര്‍ സെലക്റ്റ് തിയേറ്റര്‍ കത്തിനശിച്ചു

web desk |  
Published : Apr 28, 2018, 10:30 PM ISTUpdated : Jun 08, 2018, 05:50 PM IST
ചന്തിരൂര്‍ സെലക്റ്റ് തിയേറ്റര്‍ കത്തിനശിച്ചു

Synopsis

വൈകിട്ട് 7 ന് ആണ് സംഭവം.

ആലപ്പുഴ: ചന്തിരൂര്‍ സെലക്റ്റ് തിയേറ്ററില്‍ തീപിടുത്തം. വൈകിട്ട് 7 ന് ആണ് സംഭവം. ഓല മേഞ്ഞ തീയറ്റര്‍ കുറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. പ്രൊജക്ടര്‍ റൂമില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാമെന്ന് സംശയിക്കുന്നു. ഉണങ്ങിയ ഓലയിലേക്ക് തീ പടര്‍ന്നതോടെ പ്രദേശമാകെ പുക നിറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി, വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ; 'സ്‌നേഹസാന്ത്വനം' പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി