ചെന്നൈയിലേക്കുള്ള തീവണ്ടികൾ വൈകും

Web desk |  
Published : May 05, 2018, 02:58 PM ISTUpdated : Jun 08, 2018, 05:44 PM IST
ചെന്നൈയിലേക്കുള്ള തീവണ്ടികൾ വൈകും

Synopsis

ചെന്നൈ ആറക്കോണത്തെ റെയില്‍ പാതയുടെ അറ്റകുറ്റപ്പണിയാണ് ട്രെയിനുകള്‍ വൈകാൻ കാരണം.

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ട 12685 ചെന്നൈ- മംഗലാപുരം എക്സ്പ്രസ് രാത്രി 10.15 നും  രാത്രി 8.55 ന്  പുറപ്പെടേണ്ട 22639 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ് രാത്രി 11 മണിക്കും മാത്രമെ പുറപ്പെടൂ എന്ന് ദക്ഷിണറെയില്‍വേ അറിയിച്ചു. ചെന്നൈ ആറക്കോണത്തെ റെയില്‍ പാതയുടെ അറ്റകുറ്റപ്പണിയാണ് ട്രെയിനുകള്‍ വൈകാൻ കാരണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും
തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു; സംശയമെന്ന് പ്രാഥമിക നി​ഗമനം, ശിവപ്രസാദ് അറസ്റ്റിൽ