പിണറായി വിജയന് സ്റ്റോക്ഹോം സിൻഡ്രം ബാധിച്ചെന്ന് രമേശ്‌ ചെന്നിത്തല

Web Desk |  
Published : Apr 24, 2018, 10:37 AM ISTUpdated : Jun 08, 2018, 05:52 PM IST
പിണറായി വിജയന് സ്റ്റോക്ഹോം സിൻഡ്രം ബാധിച്ചെന്ന് രമേശ്‌ ചെന്നിത്തല

Synopsis

പിണറായി വിജയന് സ്റ്റോക്ഹോം സിൻഡ്രം ബാധിച്ചെന്ന് രമേശ്‌ ചെന്നിത്തല കേരളത്തിൽ നടക്കുന്നത് പോലീസ് രാജ്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. കേരളത്തിൽ പോലീസ് രാജാണ് നടക്കുന്നത്. പിണറായി വിജയന് സ്റ്റോക്ഹോം സിൻഡ്രം ബാധിച്ചെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ നിരാഹാര സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ, രാമലിംഗ റെഡ്‌ഡിക്ക് അതൃപ്തി
വികാരാധീനനായി ഉദയനിധി സ്റ്റാലിൻ; 'നമ്മൾ തെരുവിലൂടെ വോട്ട് ചോദിച്ച് നടന്നു, സ്വന്തം വീട്ടിലെ വോട്ട് മറന്നുപോയി'