എഴുതാൻ മടികാണിച്ചു; 4 വയസുകാരിയെ അദ്ധ്യാപിക ചൂരലിനടിച്ചു

Published : Sep 23, 2016, 04:31 PM ISTUpdated : Oct 04, 2018, 07:33 PM IST
എഴുതാൻ മടികാണിച്ചു; 4 വയസുകാരിയെ അദ്ധ്യാപിക ചൂരലിനടിച്ചു

Synopsis

കാഞ്ഞങ്ങാട്: എഴുതാൻ മടികാണിച്ചതിനു നാലു വയസുകാരിയെ അദ്ധ്യാപിക ചൂരലിനടിച്ചെന്നു പരാതി. കാഞ്ഞങ്ങാട് ലിറ്റില്‍ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. നാലു വയസുകാരിയെ അദ്ധ്യാപിക ചൂരലിനടിച്ചെന്ന് പരാതി. എല്‍ കെ ജി വിദ്യാര്‍ത്ഥിനി ഇല്‍ഷ ഷെഹ്സിനാണ് പരിക്കേറ്റത്.

പ്രീതിയെന്ന അദ്ധ്യാപിക കാലിലാണ് ചൂരല്‍കൊണ്ട് അടിച്ചതെന്ന് കുട്ടി പറയുന്നു. വിശന്നതുകൊണ്ട് എഴുതാൻ മടികാണിച്ചെന്നും അപ്പോൾ ദേഷ്യം വന്ന
ടീച്ചര്‍ അടിച്ചെന്നും കുട്ടി പരാതിപ്പെട്ടു.

വിദ്യാര്‍ത്ഥിനിയെ ചൂരലുകൊണ്ട് അബദ്ധത്തിൽ അടിച്ചുപോയതാണെന്ന് അദ്ധ്യാപിക സ്കൂള്‍ മാനേജ്മെന്‍റിനോട് സമ്മതിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026', ലക്ഷ്യം സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനം
'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം