ഗോരഖ്പുരിലെ ആശുപത്രിയില്‍ വീണ്ടും ശിശുമരണം

Web Desk |  
Published : Oct 09, 2017, 03:32 PM ISTUpdated : Oct 04, 2018, 07:17 PM IST
ഗോരഖ്പുരിലെ ആശുപത്രിയില്‍ വീണ്ടും ശിശുമരണം

Synopsis

ഗോരഖ്‌പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുമരണം തുടരുന്നു. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ പത്തുപേര്‍ നവജാത ശിശുക്കളാണ്. ഈ വര്‍ഷം പ്രവേശിപ്പിച്ച 1470 കുട്ടികളില്‍ 310 പേരാണ് മരിച്ചത്. നിരവധി കുട്ടികള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഓഗസ്റ്റില്‍ ഒരാഴ്ച്ചയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികളാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരമണിക്കൂറിൽ എല്ലാം ശരിയായെന്ന് സതീശൻ, ഇല്ലെന്ന് പി.ജെ. ജോസഫ്, കേരള കോൺ​ഗ്രസുമായി ചർച്ച തുടരുന്നു
പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി സംഘർഷം; ഇരുമ്പുവടി കൊണ്ട് പരസ്പരം ആക്രമിച്ചുവെന്ന് പരാതി, കേസെടുത്ത് പൊലീസ്