പോലീസിനെ പേടിച്ച് ഊമയായി അഭിനയിച്ച യുവാവിന് സംഭവിച്ചത്

Published : Jan 02, 2018, 12:23 PM ISTUpdated : Oct 05, 2018, 03:25 AM IST
പോലീസിനെ പേടിച്ച് ഊമയായി അഭിനയിച്ച യുവാവിന് സംഭവിച്ചത്

Synopsis

ബിയജിംഗ്: പോലീസിനെ പേടിച്ചു യുവാവ് സംസാരശേഷിയില്ലാത്തയാളായി അഭിനയിച്ചത് 12 വര്‍ഷം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടികൂടിയപ്പോഴെക്കും ശരിക്കും സംസാരിക്കാനുള്ള ശേഷി ഇയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ചൈനയിലെ സീജിയാങ് സ്വദേശിയായ സെങ് ആണ് പോലീസിനെ പേടിച്ചു മിണ്ടാതെ 12 വര്‍ഷം ജീവിച്ചത്. 

2005 ലായിരുന്നു ഇയാള്‍ തന്റെ ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയത്. ഈ കൊലക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഇയാള്‍ സംസാരശേഷി ഇല്ലാതെ അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഇയാളുടെ നാടകം മനസിലാക്കിയ പോലീസ്  ഇയാളെ പിടികൂടുകയും സംസാരിക്കാന്‍ ആവശ്യപെടുകയും ചെയ്തപ്പോഴാണ് താന്‍ ശരിക്കും ഊമയായി പോയി എന്ന വിവരം ഇയാള്‍ തിരിച്ചറിഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ, ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലെ മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ അതിവേഗ നടപടി
ട്രെയിനുകളിലെ ആർഎസി സംവിധാനം ഒഴിവാക്കാൻ നീക്കം; മുഴുവൻ നിരക്ക് ഈടാക്കി പകുതി ബെർത്ത് നൽകുന്നതിലെ യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകും