ചിന്താ ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

Published : Oct 04, 2016, 03:47 PM ISTUpdated : Oct 04, 2018, 07:34 PM IST
ചിന്താ ജെറോം യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

Synopsis

ചിന്താ ജെറോമിനെ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചു. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി എസ്എഫ്ഐ നേതാവ് പി ബിജുവിനേയും നിയമിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ചിന്ത, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അപ്രതീക്ഷിത രാജി, പിന്നാലെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് യുപിയിലെ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ മിത്തൽ; 'ഇനി ജനങ്ങൾക്കൊപ്പം'
സതീശൻ സർക്കാരിൻ്റെ ആദ്യ ബലപരീക്ഷണത്തിൽ യുഡിഎഫിന് ക്ഷീണം, സിറ്റിംഗ് സീറ്റുകളിൽ നഷ്ടം, ഭൂരിപക്ഷത്തിൽ ഇടിവ്, ചിറയിൻകീഴ് തമ്മിലടി പ്രഹരം; എൽഡിഎഫിന് നേട്ടം