ഓഖിയില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു;മോദി വിളിച്ചില്ല, അന്വേഷിച്ചില്ല: മുഖ്യമന്ത്രി

Published : Dec 07, 2017, 08:54 PM ISTUpdated : Oct 05, 2018, 03:46 AM IST
ഓഖിയില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു;മോദി വിളിച്ചില്ല, അന്വേഷിച്ചില്ല: മുഖ്യമന്ത്രി

Synopsis

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ചുഴലിക്കാറ്റില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത്  കേരളത്തില്‍ ഇടതു സര്‍ക്കാരയതിനാലാണെന്നും പിണറായി കുറ്റപ്പെടുത്തി.

ചിലമാധ്യമങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ നുണകള്‍ കെട്ടിച്ചമച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനല്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള വിവിഐപികളെത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനാണ്. അതിന് ആധുനിക സജ്ജീകരണങ്ങള്‍ വേണം. സുരക്ഷാഭീഷണിയുള്ള സ്ഥലങ്ങളിലൂടെ മുന്‍പും സഞ്ചരിച്ചിട്ടുള്ള ആളാണ് താനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ
മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു