
തിരുവനന്തപുരം: ജനമൈത്രി പൊലീസിനെതിരായ ടി പി സെൻകുമാറിന്റെ പ്രസ്താവനയെ തളളി മുഖ്യമന്ത്രി . പൊലീസിന്റെ കാര്യക്ഷമതയാണ് ഏറ്റവും പ്രധാനമെന്നും പ്രായമാവരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ടെന്നും മുഖ്യമന്ത്രി . ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിന് ക്രമസമാധാനപാലനം നടത്താന്‍ സമയമില്ലാതായി എന്നായിരുന്നു സെൻകുമാറിന്റെ വിമർശനം .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam