വാക്‌സിനേഷന്‍ വിരുദ്ധരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി

Web Desk |  
Published : Jul 21, 2016, 03:48 PM ISTUpdated : Oct 04, 2018, 11:44 PM IST
വാക്‌സിനേഷന്‍ വിരുദ്ധരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി

Synopsis

തിരുവനന്തുപുരം: വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി  വിജയന്‍. വാക്‌സിനേഷനെ എതിര്‍ക്കുന്നത് മതതീവ്രവാദികളും ആള്‍ദൈവങ്ങളുമൊക്കെയാണ്. ആരോഗ്യമുള്ള കേരളമാണ് സര്‍ക്കാര്‍ നിലപാടെന്നും ഇതിന് എതിരെയുള്ള പ്രചരണങ്ങള്‍ ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ യുനിസെഫും ഐ എം എയും സംയുക്തമായി നടത്തുന്ന പങ്കാളിത്ത പദ്ധതി ഉദ്ഘാടനം ചെയ്യുകായിരുന്നു മുഖ്യമന്ത്രി.

കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പയ്യോളി പൊലീസ്
ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധം പടരുന്നു, ഡീഗോ ഗാർഷ്യയിലെ യുഎസ് താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം!