ഫോണ്‍വിളിക്കേസ്: റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷന്‍

Published : Nov 21, 2017, 09:46 AM ISTUpdated : Oct 04, 2018, 06:49 PM IST
ഫോണ്‍വിളിക്കേസ്: റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷന്‍

Synopsis

തിരുവനന്തപുരം: ഫോണ്‍ വിളിക്കേസില്‍ ടേംസ് ഓഫ് റഫറൻസ് അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃപ്തിയെന്ന് ആന്റണി കമ്മീഷൻ.  റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷന്‍ വിശദമാക്കി. വേണ്ട സമയം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ലഭിച്ചെന്ന് കമ്മീഷന്‍ പറയുന്നു. എല്ലാവര്‍ക്കും മൊഴി നല്‍കാനുള്ള അവസരം കമ്മീഷന്‍ ഒരുക്കിയിരുന്നു. ഹാജരാകുകയെന്നത് കക്ഷികളുടെ താല്‍പര്യമാണെന്നും റീപ്പോര്‍ട്ടില്‍ കമ്മീഷന് തൃപ്തിയുണ്ടെന്നും ആന്റണി കമ്മീഷന്‍ പറഞ്ഞു. റിപ്പോര്‍ട്ട് തിടുക്കത്തില്‍ സമര്‍പിക്കാന്‍ ഒരു സമ്മര്‍ദമുണ്ടായിട്ടില്ലെന്നും ആന്റണി കമ്മീഷന്‍ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്ന് കുടുംബം, ആരോ സമ്മർദ്ദപ്പെടുത്തി; 17കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
വയറ്റിൽ കത്രിക; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ, പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്