കൽക്കരി അഴിമതി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡയ്ക്ക്  തടവ് ശിക്ഷ

Published : Dec 16, 2017, 01:15 PM ISTUpdated : Oct 04, 2018, 07:41 PM IST
കൽക്കരി അഴിമതി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡയ്ക്ക്  തടവ് ശിക്ഷ

Synopsis

ജാർക്കണ്ട് കൽക്കരി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധുകോഡ ഉൾപ്പെടെ നാലു പേർക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ . സി ബി ഐ പ്രത്യേക കോടതിയാണ്  ശിക്ഷ വിധിച്ചത് കോഡയുടെ സഹായി വിജയ് ജോഷി, മുൻ  കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത  , ജാർഖണ്ഡിലെ അന്നത്തെ ചീഫ് സെക്രട്ടറി എ.കെ ബസു എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു മൂന്നു പേർ .ജോഷിക്കും കോഡയ്ക്കും 25 ലക്ഷം വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഡിസംബർ 13 നാണ് കോടതി മധു കോഡയുള്ളപ്പെടെയുള്ളവരെ കുറ്റക്കാരായി വിധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖജനാവ് ശൂന്യം, കിട്ടാനുള്ളത് 96000 കോടി രൂപ, സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി മുംബൈയിലെ കോൺട്രാക്ടർമാർ
കരുനാഗപ്പള്ളിയിൽ ഇത്തവണ ആര്? സി.ആർ. മഹേഷിന് കരുത്തായി ജനപിന്തുണ; കോട്ട തിരിച്ചുപിടിക്കാൻ എം.എസ്. താരയും പോരാട്ടത്തിന് ജിതിൻദേവും!