സെനഗലിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്ത ഗോള്‍

By Web DeskFirst Published Jun 28, 2018, 9:50 PM IST
Highlights
  • യെറി മിനയാണ് കൊളംബിയയുടെ സ്കോറര്‍

സമാര: പൊരുതി നിന്നിട്ടും അവസാനം സെനഗല്‍ കീഴടങ്ങി. ഒട്ടേറെ മികച്ച മുഹൂര്‍ത്തങ്ങള്‍ ലോകകപ്പില്‍ സമ്മാനിച്ച ആഫ്രിക്കന്‍ പട്ടാളത്തിന്‍റെ അവസരത്തെ തട്ടിയകറ്റിയത് 74-ാം മിനിറ്റില്‍ യെറി മിന നേടിയ ഗോളാണ്. കോണ്‍ട്രാവോ തൊടുത്ത കോര്‍ണറില്‍ യെറി മിനയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ ആഫ്രിക്കന്‍ വല തുളച്ചു കയറി. 

വീഡിയോ കാണാം...

Yerry Mina does it again. The Barca defender puts Colombia 1-0 against Senegal; this is his 2nd goal in the World Cup. Huge threat on set pieces and that dance 🤣. () pic.twitter.com/M4P6JZMlai

— footballnews (@footynews33)
click me!