കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ  രാഷ്‍ട്രീയം അ​വ​സാ​നി​പ്പി​ക്കുമെന്ന് കുമാരസ്വാമി

Web Desk |  
Published : May 29, 2018, 01:53 AM ISTUpdated : Jun 29, 2018, 04:09 PM IST
കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ  രാഷ്‍ട്രീയം അ​വ​സാ​നി​പ്പി​ക്കുമെന്ന് കുമാരസ്വാമി

Synopsis

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ രാ​ജി​വ​ച്ച് രാ​ഷ്‍ട്രീയം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച് ഡി കു​മാ​ര​സ്വാ​മി

ദില്ലി: കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ രാ​ജി​വ​ച്ച് രാ​ഷ‍്ട്രീയം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച് ഡി കു​മാ​ര​സ്വാ​മി. ജ​ന​ങ്ങ​ൾ ബി​ജെ​പി​യു​ടെ ഗൂഢാ​ലോ​ച​ന​യി​ൽ വീ​ഴ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന് ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കു​മാ​ര​സ്വാ​മി. വ​ള​രെ കൃ​ത്യ​മാ​യി പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും. 

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 24 മ​ണി​ക്കൂ​റി​ന​കം ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​ണ്. ഇ​ത് സ​ത്യ​മാ​ണ്. ശ്വാ​സം വി​ടാ​നെ​ങ്കി​ലും നി​ങ്ങ​ൾ അ​വ​സ​രം ന​ൽ​ക​ണം. ഇ​ന്ന് ത​നി​ക്ക് നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ടെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അതു കൊണ്ടാണ് ശശി ബ്രാഞ്ചിൽ ഇരിക്കുന്നത്', പി കെ ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് എംവി ഗോവിന്ദൻ
നാടിന്‍റെ വികസന കുതിപ്പിനായി കൈകോര്‍ക്കാം, ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് തലസ്ഥാനത്ത്