
കോഴിക്കോട്: അമിതവേഗം ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരനെ ബസ്സിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര നിലവന മീത്തല്‍ റാഹിലും സഹോദരനുമാണ് പരാതിക്കാര്‍.
തണ്ണീര്‍പന്തല്‍- വടകര റൂട്ടിലോടുന്ന ഹരേ കൃഷ്ണ ബസ്സ് അമിത വേഗതയില്‍ ഓടിയതിനെ ഇവര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുറകെ വന്ന ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് വടകര പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam