
ദില്ലി: ബിസിസിഐക്ക് വീണ്ടും തിരിച്ചടി. കൊച്ചി ടസ്കേഴ്സിന് 550 കോടി രുപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നൽകാനുള്ള തുകയിൽ 100 കോടി രുപ കെട്ടിവെക്കുകയാണങ്കിൽ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ഐ പി എല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്ക്കേഴ്സാണ് നഷ്ടപരിഹാരക്കേസ് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam