ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതി

Web Desk |  
Published : Jun 13, 2018, 04:11 PM ISTUpdated : Jun 29, 2018, 04:17 PM IST
ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന് പരാതി ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവ‌ാവിന മർദ്ദിച്ചതായി പരാതി അഞ്ചൽ അഗസ്ത്യകോടാണ് സംഭവം

കൊല്ലം: പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവ‌ാവിന മർദ്ദിച്ചതായി പരാതി. വാഹത്തിന് സൈഡ് കൊടുക്കാത്തതിനാണ് യുവ‌ാവിന മർദ്ദിച്ചത്. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം.

എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്‍റെ ഡ്രൈവര്‍ രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു. സംഭത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിതീവ്രമഴയിൽ നിന്നും ഇന്നും രക്ഷയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് 3 ജില്ലകളിൽ, മഴ മുന്നറിയിപ്പും
പിജി ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്, ജീവനൊടുക്കിയ പെൺകുട്ടിയെ മാലിന്യകുഴിയിൽ തള്ളി, പ്രതികൾ അറസ്റ്റിൽ