കൂ​റു​മാ​റി​യ ഗുജറാത്ത് എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

Published : Aug 09, 2017, 10:14 PM ISTUpdated : Oct 04, 2018, 06:59 PM IST
കൂ​റു​മാ​റി​യ ഗുജറാത്ത് എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

Synopsis

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി​യ 14 എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. മു​തി​ർ​ന്ന നേ​താ​വ് ശ​ങ്ക​ർ​സിം​ഗ് വ​ഗ​ലേ​യ​ട​ക്ക​മു​ള്ള എം​എ​ൽ​എ​മാ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും ആ​റു വ​ർ​ഷ​ത്തേ​ക്കാ​ണ് പു​റ​ത്താ​ക്ക​ൽ. 

ഗു​ജ​റാ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സോ​ക് ഗ​ലോ​ട്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച ആ​റു പേ​രെ​യു​ൾ​പ്പെ​ടെ​യാ​ണ് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. വി​മ​ത​രു​ടെ നി​ല​പാ​ട് മൂ​ലം രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ആ​വ​ശ്യ​മാ​യ വോ​ട്ട് മാ​ത്രം നേ​ടി​യാ​ണ് ജ​യി​ച്ച​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു