
ന്യൂഡല്‍ഹി: ഗുജറാത്ത് രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന . ബാലറ്റ് പേപ്പർ ബിജെപി പ്രതിനിധിയെ കാണിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി . കൂറുമാറിയ എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു . വോട്ടെണ്ണൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് ശേഷമായതിനാല്‍ വോട്ടെണ്ണൽ വൈകുന്നു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam