ആദായനികുതി വകുപ്പ് റെയ്ഡ്: ബംഗളൂരുവിൽ കോൺഗ്രസിന്‍റെ പ്രതിഷേധം

Web Desk |  
Published : Mar 22, 2018, 02:22 PM ISTUpdated : Jun 08, 2018, 05:48 PM IST
ആദായനികുതി വകുപ്പ് റെയ്ഡ്: ബംഗളൂരുവിൽ കോൺഗ്രസിന്‍റെ പ്രതിഷേധം

Synopsis

കോൺഗ്രസ് പ്രവർത്തകർ ഓഫീസ് വളപ്പിലേക്ക് കരി ഓയിൽ ഒഴിച്ചു

ബംഗളൂരു: മന്ത്രിമാർക്കും നേതാക്കൾക്കുമെതിരായ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ ബംഗളൂരുവിൽ കോൺഗ്രസിന്‍റെ പ്രതിഷേധം. ക്യൂൻസ് റോഡിലെ ആദായനികുതി വകുപ്പ് ഓഫീസ് വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഓഫീസ് വളപ്പിലേക്ക് കരി ഓയിൽ ഒഴിച്ചു. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി, നഗരവികസന മന്ത്രി കെ ജെ ജോർജ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി ആദായനികുതി വകുപ്പിനെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യ മന്ത്രിക്ക് നിർണായകം, ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റത്തിലെ സ്റ്റേക്കെതിരായ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി
മഴ വടക്കോട്ട്; രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്