
ദില്ലി: മേഘാലയയിൽ എൻപിപി അദ്ധ്യക്ഷൻ കൊൺറാഡ് സാംങ്മ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. 34 എംഎൽഎമാരുടെ പിന്തുണകത്ത് ഇന്നലെ സാംഗ്മ ഗവർണ്ണർക്ക് നല്‍കിയിരുന്നു.
നാഗാലാൻഡിൽ ബിജെപി സഖ്യം മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ നിലവിലെ മുഖ്യമന്ത്രിയും എൻപിഎഫ് നേതാവുമായ ടി ആർ സീലിയാംഗ് രാജി നല്കാൻ തയ്യാറാവാത്തത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതാക്കൾ ഇന്ന് സിലിയാംഗുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam