അടുത്ത വര്‍ഷം അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയും; വിഎച്ച്പി

Published : Sep 17, 2017, 10:29 AM ISTUpdated : Oct 04, 2018, 04:33 PM IST
അടുത്ത വര്‍ഷം അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയും; വിഎച്ച്പി

Synopsis

ദില്ലി: അടുത്ത വര്‍ഷം അയോദ്ധയില്‍ രാമക്ഷേത്രം പണിയുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സുരേന്ദ്ര ജെയ്ന്‍. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും  സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്‍റെ വിവിധ ഘട്ടങ്ങളിലായി 16 കോടി ആളുകളാണ് പങ്കാളികളായത്.

ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയെന്നും വി.എച്ച്.പി ജോയിന്‍റ് സെക്രട്ടറിയായ ജെയ്ന്‍ പറഞ്ഞു. ഹൈന്ദവ നവോത്ഥാനവും ഹിന്ദുക്കളുടെ ആത്മാഭിമാനവും രാജ്യത്തിന്‍റെ യശസും ഇതിലൂടെ വര്‍ധിച്ചു. 2018 ഓടെ അയോദ്ധയില്‍ രാമക്ഷേത്രത്തിന്‍റെ പണി ആരംഭിക്കുമെന്നും ജെയ്ന്‍ വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്ക്
മുഖ്യമന്ത്രി കസേരയ്ക്ക് കോൺ​ഗ്രസിൽ 'ത്രികോണപ്പോര്'; എംപിമാരെ നിരത്താൻ കെ.സി, എംഎൽഎമാരെ കൂട്ടാൻ വി.ഡി, ചെന്നിത്തലയും കളത്തിൽ!