സഹകരണ ബാങ്കുകളിലെ നിക്ഷേപം; പരിശോധനയാകാമെന്ന് മുഖ്യമന്ത്രി

Published : Nov 21, 2016, 01:40 PM ISTUpdated : Oct 04, 2018, 08:10 PM IST
സഹകരണ ബാങ്കുകളിലെ നിക്ഷേപം; പരിശോധനയാകാമെന്ന് മുഖ്യമന്ത്രി

Synopsis

നാളെ നിയമസഭയില്‍  പ്രമേയം പാസാക്കാനും തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ധാരണയായി.  യോഗത്തില്‍ നിന്ന്  ബിജെപി ഇറങ്ങിപ്പോയി.

സഹകരണ പ്രതിസന്ധി നേരിടാന്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കാനാണ് ബിജെപി ഒ‍ഴികെയുള്ള കക്ഷികളുടെ ധാരണ . നാളെ നിയമസഭയില്‍ പ്രമേയം പാസാക്കും . ശേഷം സര്‍വകക്ഷി സംഘം ദില്ലിക്കുപോകും.

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെച്ചൊല്ലി യോഗത്തില്‍ ബിജെപിയും മുഖ്യമമന്ത്രിയുമായി രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി . റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശേങ്ങളില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ബിജെപി നിലപാടെടുത്തു . ഒടുിലല്‍ ബിജെപി അംഗങ്ങള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. നാളത്തെ നിയമസഭ സമ്മേളനത്തിനുശേഷം സര്‍വകക്ഷി സംഘത്തിന്‍റെ ദില്ലി യാത്ര തിയതി തീരുമാനിക്കും .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിഎംകെ വിട്ട് കോൺ​ഗ്രസ്, ഇനി ടിവികെയ്ക്കൊപ്പം; ദേശീയ തലത്തിലും സഖ്യം തുടരും, ഭാവി തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കും
മാർക്ക്ഷീറ്റ് തിരുത്തിയ മകളോട് കൊടുംക്രൂരത; യന്ത്രവാൾകൊണ്ട് കഴുത്തറുത്ത് കൊന്ന് പിതാവ്, വീടിന് തീയിട്ടു