
തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന 1500 വീടുകള്‍ സഹകരണവകുപ്പിന്‍റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന പട്ടിക അനുസരിച്ചാകും വീട് നിർമ്മിക്കുന്നതിനായുള്ള സാമ്പത്തിക സഹായം നൽകുകയെന്നും കടകംപള്ളി പറഞ്ഞു.സെപ്റ്റംബർ ഒന്നാം തീയതി തന്നെ ഇൗ ഭവന പദ്ധതി ആരംഭിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam