സ്റ്റെന്റിന് അമിത വില ഈടാക്കിയില്ലെന്ന് ആശുപത്രി അധികൃതര്‍

Web Desk |  
Published : Mar 17, 2017, 11:41 PM ISTUpdated : Oct 05, 2018, 03:04 AM IST
സ്റ്റെന്റിന് അമിത വില ഈടാക്കിയില്ലെന്ന് ആശുപത്രി അധികൃതര്‍

Synopsis

തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയക്കുപയോഗിക്കുന്ന സ്‌റ്റെന്റിന്  അമിത വില ഈടാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് തിരുവനന്തപുരം കോസ്‌മോ പൊളിറ്റന്‍ ആശുപത്രി അധികൃതര്‍. വില നിയന്ത്രണമില്ലാത്ത പെരിഫെറല്‍ സ്‌റ്റെന്റ് ഉപയോഗിച്ച രോഗിയുടെ ബന്ധുക്കളോടാണ് കൂടിയ തുക ഈടാക്കാന്‍ ആദ്യം നിര്‍ദേശിച്ചത്. ഡ്രഗ്‌സ് കണ്‍ട്രോളറുമായി ചര്‍ച്ച നടത്തിയ ശേഷം നിര്‍ദേശിച്ച അമിത വില ഈടാക്കാതെ സര്‍ക്കാര്‍ നിരക്കാണ് ഈടാക്കിയത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ വന്ന വാര്‍ത്ത അപകീര്‍ത്തികരമാണെന്നും ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണ ശ്രമം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല', മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്
ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ