സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published : Nov 23, 2016, 02:17 AM ISTUpdated : Oct 04, 2018, 07:14 PM IST
സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Synopsis

കൊച്ചിയിലെ ക്വട്ടേഷന്‍-ഗൂണ്ടാ കേസില്‍ ജയിലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് സക്കീര്‍ ഹുസൈന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വ്യവസായി ജൂബി  പൗലോസിനെ തട്ടിക്കൊണ്ടു പോയതില്‍ തനിക്ക് പങ്കില്ലെന്നും പൊലീസ് ഉള്‍പ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണ് കേസെന്നുമാണ് ഹര്‍ജിയിലുള്ളത്. കളമശേരി കോടതി റിമാന്‍ഡ് ചെയ്ത സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ
'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ