ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപ കേസ് ഇന്ന് കോടതിയില്‍

Published : Feb 14, 2017, 02:53 AM ISTUpdated : Oct 05, 2018, 12:56 AM IST
ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപ കേസ് ഇന്ന് കോടതിയില്‍

Synopsis

തിരുവനന്തപുരം ലോ അക്കാദമിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. വിവേക് എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുളള തുടര്‍ നടപടികള്‍ അട്ടിമറിച്ചെന്ന ആരോപണത്തില്‍ കോടതി ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു, സി.പി.ഐ ജില്ലാ നേതാവ് പി.കെ.രാജുവാണ് ഹ‌ര്‍ജി സമ‌ര്‍പ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോറിക്ഷയുടെ മുൻവശം തകർന്നു, ഡ്രൈവറുടെ നില ഗുരുതരം
കേരളത്തിലെ തെരഞ്ഞെടുപ്പ്, സിപിഎം പിബിയുടെ വിലയിരുത്തൽ 'എൽഡിഎഫ് 3.0 ഉറപ്പ്', പാർലമെന്‍റിനെ ആർഎസ്എസ് അക്രമികളുടെ ആൾക്കൂട്ടം അക്കാനാണ് സീറ്റ് വർധന'