പിണറായി സ്വേച്ഛാധിപതിയെന്ന് സിപിഐ വിമര്‍ശനം

Published : Jan 29, 2018, 02:49 PM ISTUpdated : Oct 05, 2018, 02:56 AM IST
പിണറായി സ്വേച്ഛാധിപതിയെന്ന് സിപിഐ വിമര്‍ശനം

Synopsis

കൊല്ലം: പിണറായി സ്വേച്ഛാധിപതിയെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഇതിന്‍റെ തെളിവായിരുന്നു മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംഭവമെന്നും സിപിഐ ചൂണ്ടിക്കാണിക്കുന്നു. റവന്യൂമന്ത്രിയോട് പോലും ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിന് അടിവരയിടുന്ന സംഭവമാണെന്നും സിപിഐ വിമര്‍ശിക്കുന്നു. മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കയ്യടക്കുന്നുവെന്നും കേരളം കണ്ടിട്ടില്ലാത്ത അധികാര പ്രമത്തതയാണ് മുഖ്യമന്ത്രിക്കെന്നും സിപിഐ ആരോപിക്കുന്നു. സിപിഐ കൊല്ലം ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനമുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുംചൂടിൽ ആശ്വാസമായി അടുത്ത മൂന്ന് ദിവസം മഴ പെയ്യും, പക്ഷേ ജാഗ്രത വേണം; ഇടിമിന്നലിന് സാധ്യത
പ്രതി ചക്രവാതം ദുർബലമാകുന്നു, കേരളത്തിന് ആശ്വാസ വാർത്ത, അന്തരീക്ഷം തണുക്കും; ഏപ്രിൽ അവസാന വാരം വേനൽമഴ ശക്തമാകും