എല്‍ഡിഎഫിലെ തര്‍ക്കം: സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

Published : Feb 24, 2017, 01:51 AM ISTUpdated : Oct 04, 2018, 07:10 PM IST
എല്‍ഡിഎഫിലെ തര്‍ക്കം: സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

Synopsis

തിരുവനന്തപുരം: സിപിഎം സിപിഐ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് തീരുമാനത്തിനിടെയാണ് വീണ്ടും സിപിഐ എക്‌സിക്യൂട്ടീവ് എന്നത് ശ്രദ്ധേയമാണ്. വിവരാവകാശം നിയമം, ലോ അക്കാദമി വിഷയം തുടങ്ങി പല വിഷയങ്ങളിലൂമുള്ള ഭിന്നതയെ ചൊല്ലി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാക്‌പോരും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വരെ ഇടയാക്കിയിരുന്നു.

ബജറ്റ് സമ്മേളനം കൂടി തുടങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കും വിധം  രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില് സിപിഐ കൈക്കോള്ളേണ്ട നിലപാടുകളെ കുറിച്ചാകും മുഖ്യചര്‍ച്ച.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ക്യാമ്പിലെത്തുന്നു, ചരിത്രത്തിലാദ്യമായി സൈനികരുമായി നേരിൽ സംസാരിക്കും; 28 ന് സുര്യകാന്ത് ചരിത്രം കുറിക്കും
2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം; പെരിന്തൽമണ്ണ മറിയുമോ ഇത്തവണ?