ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സിപിഐ സമ്മേളനത്തില്‍ അനുശോചനം

Published : Dec 16, 2017, 11:58 AM ISTUpdated : Oct 05, 2018, 03:55 AM IST
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സിപിഐ സമ്മേളനത്തില്‍ അനുശോചനം

Synopsis

മലപ്പുറം: നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ  മലപ്പുറo ജില്ലാ സമ്മേളനത്തില്‍ അനുശോചനം. സമ്മേളനത്തില്‍ പാസ്സാക്കിയ  അനുശോചന പ്രമേയത്തിലാണ് കുപ്പു ദേവരാജിനേയുo അജിതയേയുo അനുസ്മരിച്ചത്.  കഴിഞ്ഞ വര്‍ഷം മുന്‍പ് മാവോയിസ്റ്റ് നേതാക്കളെ പൊലീസ് വെടിവെച്ചുകൊന്നതിനേയും സി.പി.ഐ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മണിയൻ പിള്ള രാജു ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്ത് അപകടം; കേസെടുത്ത് പൊലീസ്
മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവം; കേസെടുത്ത് പൊലീസ്, എഫ്ഐആറില്‍ നടന്‍റെ പേരില്ല