
ഇടുക്കി: സി പി ഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സി പി ഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്ന് പ്രവർത്തകർ.
റവന്യൂ മന്ത്രി വായ പോയ കോടാലിയാണെന്നും വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നുവെന്നും വിമര്‍ശനം. ഭരണം നടത്തുന്നത് ജോയിൻറ് കൗൺസിൽ നേതാക്കളെന്നും ആരോപണം. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പണപ്പിരിവ് നടത്തുന്നു ഗ്രൂപ്പ് ചർച്ചയിലാണ് സമ്മേളന പ്രതിനിധികളുടെ വിമർശനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam