സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയിൽ ചേരും

Web Desk |  
Published : Jul 13, 2018, 01:09 AM ISTUpdated : Oct 04, 2018, 02:51 PM IST
സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയിൽ ചേരും

Synopsis

സിപിഐ സെക്രട്ടറിയേറ്റ് ഇന്ന് തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ചർച്ച നടക്കും സംസ്ഥാനസഖ്യ സാധ്യത പരിശോധിക്കും

ദില്ലി: സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ദില്ലിയിൽ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചയാണ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിൽ നിശ്ചയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളും സെക്രട്ടറിയേറ്റ് പരിശോധിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ചില സംസ്ഥാനങ്ങളിൽ സഖ്യമാവാം എന്നതാണ് സിപിഐ നിലപാട്. എന്നാൽ സിപിഎം ഇതിനു തയ്യാറായില്ലെങ്കിൽ എന്തുവേണമെന്ന് സിപിഐ ആലോചിക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും
സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്! നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വിഡി സതീശൻ; ടാക്സ് ഡ്രൈവ് നടത്തും