ടി.പി. വധക്കേസിലെ പ്രധാനപ്രതിയുടെ കല്യാണത്തലേന്ന് എഎന്‍ ഷംസീറെത്തി

Published : Jul 06, 2017, 02:43 PM ISTUpdated : Oct 04, 2018, 07:46 PM IST
ടി.പി. വധക്കേസിലെ പ്രധാനപ്രതിയുടെ കല്യാണത്തലേന്ന് എഎന്‍ ഷംസീറെത്തി

Synopsis

കോഴിക്കോട്: ടിപി വധക്കേസിലെ പ്രധാനപ്രതിയുടെ വിവാഹത്തലേന്ന് ആശംസയുമായി തലശ്ശേരി എംഎഎ എ.എന്‍. ഷംസീറെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയാണ് ഷംസീര്‍ ആശംസ അറിയിച്ചത്. ചടങ്ങില്‍ ഷാഫിയോടൊപ്പം ഷംസീര്‍  നില്‍ക്കുന്ന ഫോട്ടോ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പ്രതികളുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നാണ് കേസിന്റെ തുടക്കം മുതല്‍ സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍ ടിപി വധക്കേസില്‍ ശിക്ഷപ്പെട്ട പ്രതിയോടൊപ്പം എ.എന്‍. ഷംസീര്‍ നില്‍ക്കുന്ന ചിത്രം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ