സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും

Published : Jan 06, 2017, 12:40 AM ISTUpdated : Oct 04, 2018, 06:32 PM IST
സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും

Synopsis

തിരുവനനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. വി എസ് വിഷയം ചർച്ച ചെയ്യുന്ന പിബി കമ്മീഷൻ റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയിൽ ഇന്ന് അവതരിപ്പിക്കും. വിഎസിനെതിരെ നടപടിയുണ്ടാകാനുളള സാധ്യത കുറവാണ്. ഇന്നലെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എസ് അത്യുതാനന്ദൻ പിബിക്ക് കത്ത് നൽകിയുന്നു. 

ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജനും പി കെ ശ്രീമതിക്കും എതിരായ നടപടിയും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും. നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്തുണ്ടായ പ്രതിസന്ധിയും 5 സംസ്ഥാനങ്ങളിടെ തെരഞ്ഞെടുപ്പ് സാഹചര്യവും സിസി വിലയിരുത്തും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kottarakkara
അവധിക്ക് വീട്ടിൽ വന്ന് മടങ്ങും വഴി ക്രൂരത, കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം റോഡിലിട്ട് കത്തിച്ച നിലയിൽ