ജയന്തന് പാർട്ടി സസ്പെൻഷൻ; ഇരയുടെ പേര് പറഞ്ഞ് ജില്ലാ സെക്രട്ടറി

Published : Nov 04, 2016, 12:30 PM ISTUpdated : Oct 05, 2018, 12:59 AM IST
ജയന്തന് പാർട്ടി സസ്പെൻഷൻ; ഇരയുടെ പേര് പറഞ്ഞ് ജില്ലാ സെക്രട്ടറി

Synopsis

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനത്തില്‍ ആരോപണ വിധേയയായ പ്രാദേശിക നേതാക്കൾക്ക് പാർട്ടി സസ്പെൻഷൻ. ജയന്തനും ബിനീഷിനും സസ്പെൻഷൻ നല്‍കാന്‍ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനിച്ചു. ആരോപണങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. 

അതേ സമയം പരാതിക്കാരിക്കെതിരെ സിപിഎം ജില്ല സെക്രട്ടറി രംഗത്ത് വന്നത്. പരാതി ഉന്നയിച്ച സ്ത്രീയെ കുറിച്ച് അന്വേഷിക്കണമെന്ന് ജില്ലാസെക്രട്ടറി ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ പീഡിപ്പിച്ചതായി കണ്ടെത്താനായിട്ടില്ല സ്വന്തം കുഞ്ഞിനെ 9 വർഷം നോക്കാതിരുന്നയാളാണ് പരാതിക്കാരി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ. ജയന്തന്‍റെ പേര് പറയാമെങ്കിൽ പരാതിക്കാരിയുടെ പേരും പറയാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,നിര്‍ത്താതെ പോയ കാര്‍ സ്ത്രീയെയും ഇടിച്ചു; വാഹനം നാട്ടുകാര്‍ പിടികൂടി
സതീശന്‍റെ ജാഡ കണ്ടപ്പോൾ ചാണകം വാരിയെറിയാൻ തോന്നിയെന്ന് അഖിൽ മാരാർ; കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് വിമർശനം