വീട്ടമ്മയെ പീഡിപ്പിച്ച കേസ് : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Published : Aug 18, 2017, 05:50 PM ISTUpdated : Oct 05, 2018, 04:02 AM IST
വീട്ടമ്മയെ പീഡിപ്പിച്ച കേസ് : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Synopsis

വിഴിഞ്ഞം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ  സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. വിഴിഞ്ഞം സ്വദേശി സമീര്‍ഖാനാണ് പിടിയിലായത് . വീട്ടമ്മ മജിസ്ട്രേറ്റ് മുന്പാകെ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി ബലാല്‍ക്കാരമായി പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ മൊഴി . ഭീഷണിപ്പെടുത്തി രണ്ടു ലക്ഷരൂപയും 23 പവൻ  സ്വര്‍ണവും കൈവശപ്പെടുത്തിയെന്നും പരാതിയുണ്ട് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞു നി​ന്ന് പ​ക​ർ​ത്തി​യ നേ​താ​വ് ഇ​ത് കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു വീട്ടമ്മയുടെ പ​രാ​തി. പ​ല​പ്പോ​ഴാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും 23 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി