മ​ണി​ക് സ​ര്‍​ക്കാ​റി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി

Published : Aug 18, 2017, 05:45 PM ISTUpdated : Oct 05, 2018, 02:57 AM IST
മ​ണി​ക് സ​ര്‍​ക്കാ​റി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി

Synopsis

അ​ഗ​ർ​ത്ത​ല: ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ര്‍​ക്കാ​റി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി. റി​യാ റോ​യ് എ​ന്ന പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ‍​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വ്യാ​ജ അ​ക്കൗ​ണ്ട് ആ​കാം ഇ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം; പ്രതിഷേധം യുദ്ധ നിലപാടുകൾക്കെതിരെ
കനത്ത വേനൽ ചൂട്, കുട്ടികളെ നിർബന്ധിച്ച് അംഗനവാടികളിൽ ഇരുത്തേണ്ട, സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു