തിരുവല്ലയില്‍ സി.പിഎമ്മില്‍ നിന്നും കൂട്ടരാജി

Published : Nov 17, 2017, 08:56 PM ISTUpdated : Oct 04, 2018, 08:08 PM IST
തിരുവല്ലയില്‍ സി.പിഎമ്മില്‍ നിന്നും കൂട്ടരാജി

Synopsis

കോട്ടയം: തിരുവല്ലയില്‍ സി.പിഎമ്മില്‍ നിന്നും കൂട്ടരാജി.  കുറ്റൂര്‍ ഈസ്റ്റ് ലോക്കല്‍ സമ്മേളത്തില്‍  മത്സരം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് രാജി. അറുപത് പേര്‍ ഒപ്പിട്ട കത്ത്  സംസ്ഥാന നേതൃത്തിന് അയച്ചു. മുമ്പ് തര്‍ക്കമുണ്ടായാതിനെ തുടര്‍ന്ന് മാറ്റി വെച്ച സമ്മേളം ഇന്ന് വീണ്ടും നടത്തുകയായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല നെയ്യ് ക്രമക്കേട്: എഫ്ഐആർ രജിസ്റ്റർ ചെയ്തു, പി എസ് പ്രശാന്തും അജികുമാറും പ്രതിപ്പട്ടികയിൽ
ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്