എ.കെ.ജിക്കെതിരായ വിവാദ പരാമർശം; സിപിഎം പ്രതിഷേധം ഇന്നും തുടരും

Published : Jan 12, 2018, 12:01 AM ISTUpdated : Oct 05, 2018, 02:58 AM IST
എ.കെ.ജിക്കെതിരായ വിവാദ പരാമർശം; സിപിഎം പ്രതിഷേധം ഇന്നും തുടരും

Synopsis

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്‌ വിടി ബൽറാം എം എൽ എ ക്കെതിരായ സിപിഎം പ്രതിഷേധം ഇന്നും തുടരും.  ബൽറാമിന്‍റെ തൃത്താലയിലെ  ഓഫീസിലേക്ക് സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

എ കെ ജിയെ ബാലപീഢകൻ എന്നു വിളിച്ചതിൽ പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ ഈ ഓഫീസ് അടിച്ചു തകർത്തിരുന്നു. സ്വകാര്യ ചടങ്ങിനെത്തിയ എ എൽ എ ക്കു നേരെയുണ്ടായ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ അക്രമങ്ങളുണ്ടാകരുതെന്ന് പ്രാദേശിക നേത്യത്വത്തിനു് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയിൽ
'ഇറാൻ പ്രശ്‌നമുണ്ടാക്കിയില്ല'; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി