പിണറായി കൊലപാതകം; മഹിളാമോര്‍ച്ച നേതാവിനെതിരെ സിപിഎം നിയമനടപടിക്ക്

Web Desk |  
Published : Apr 26, 2018, 12:33 PM ISTUpdated : Jun 08, 2018, 05:51 PM IST
പിണറായി കൊലപാതകം; മഹിളാമോര്‍ച്ച നേതാവിനെതിരെ സിപിഎം നിയമനടപടിക്ക്

Synopsis

മഹിളാ മോര്‍ച്ച നേതാവ് ലസിത പലായ്ക്കലിനെതിരെ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് സി.പി.എം

കണ്ണൂര്‍: പിണറായി കൂട്ടകൊലപാതക കേസിലെ പ്രതി സൗമ്യ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണെന്ന പ്രചരണത്തിനെതിരെ സി.പിഎം നിയമനടപടിയിലേക്ക്. പ്രചരണം നടത്തിയ മഹിളാ മോര്‍ച്ച നേതാവ് ലസിത പലായ്ക്കലിനെതിരെ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് സി.പി.എം അറിയിച്ചു.  സൗമ്യക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യോമാക്രമണ പ്രതിരോധത്തിനിടെ അവശിഷ്ടം വീണു, പ്രവാസി ഡ്രൈവ‍ർക്ക് ദാരുണാന്ത്യം, അൽ ബർഷയിൽ കൊല്ലപ്പെട്ടത് പാക് സ്വദേശിയെന്ന് സൂചന
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ