തൃശ്ശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Published : Feb 10, 2018, 11:18 PM ISTUpdated : Oct 05, 2018, 04:10 AM IST
തൃശ്ശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Synopsis

തൃശ്ശൂര്‍: കുന്ദംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് ശനിയാഴ്ച രാത്രി വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാഴളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏറ്റവും നല്ല ജോലി അധ്യാപകരുടേത്, കാലത്തിനനുസരിച്ചുള്ള പുതിയ പരിശീലനം നൽകുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാരത്‌ന അവാർഡുകൾ വിതരണം ചെയ്തു
കെഎസ്‍യു പ്രസിഡന്‍റിന് എഐവൈഎഫ് സെക്രട്ടറിയുടെ പിന്തുണ, മുഖ്യമന്ത്രിക്കെതിരായ വിമർശനം ന്യായം; ലോഡ് ഷെഡിങ്ങിനെതിരെ 'കാൻഡിൽ ലൈറ്റ് ഡിന്നർ' പ്രതിഷേധം