
പാലക്കാട്: ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ കണ്ടെത്തിയതോടെ ഈ റൂട്ടിലോടുന്ന ട്രെയിനുകളുടെ ട്രെയിനുകളുടെ വേഗത 20 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. പാലക്കാട് - ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകിയാണോടുന്നത്.
വിള്ളല്‍ കണ്ടെത്തിയിടത്ത് പരിശോധന നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam