ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ  ബോഗിയിൽ വിള്ളല്‍

Web Desk |  
Published : May 05, 2018, 01:29 PM ISTUpdated : Jun 08, 2018, 05:50 PM IST
ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ  ബോഗിയിൽ വിള്ളല്‍

Synopsis

കോച്ചിന്‍റെ ആക്സിലുകളിൽ വിള്ളൽ കോച്ച് ഇളക്കിമാറ്റി യാത്ര തുടര്‍ന്നു

കൊച്ചി: ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ  ബോഗിയിൽ വിള്ളലുകൾ കണ്ടെത്തി. എറണാകുളം സൗത്ത് റെയിൽവെസ്റ്റേഷനിലെ പരിശോധനയിലാണ് എസ് 4 കോച്ചിന്‍റെ ആക്സിലുകളിൽ വിള്ളൽ കണ്ടത്. ഇതേ തുടർന്ന് കോച്ച് ഇളക്കിമാറ്റിയാണ് കേരള എക്സ്പ്രസ് യാത്ര തുടർന്നത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവത്തിൽ റെയിവെ അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല: കെ മുരളീധരൻ
കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരന്‍റെ അനന്തരവൻ; 'ഗ്രൂപ്പിൽ വന്നത് ഫോർവേഡ് ചെയ്തു, വ്യാജക്കത്താണെന്ന് അറിഞ്ഞിരുന്നില്ല'