കോടയും വാറ്റുപകരണങ്ങളും പിടികൂടി

Published : Dec 22, 2016, 02:34 PM ISTUpdated : Oct 04, 2018, 10:33 PM IST
കോടയും വാറ്റുപകരണങ്ങളും പിടികൂടി

Synopsis

ഇടുക്കിയിലെ മലയിഞ്ചി വേളൂർ കൂപ്പ് ഭാഗത്തു നിന്നും 70 ലിറ്റർ കോടയും വാറ്റുകരണങ്ങളും ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.  സംഭവവുമായി ബന്ധപ്പെട്ട് പൊട്ടനാനിക്കൽ സുധാകരനെ കസ്റ്റഡിയിലെടുത്തു.  ഇയാളുടെ സ്ഥലത്തിനു സമീപത്തെ വനഭൂമിയിൽ ഒളിപ്പിച്ചിരുന്നു മൂന്നു നാടൻ തോക്കുകളും തിരകളും വെടിമരുന്നു പിടികൂടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൗരന്മാർക്ക് 3 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ, നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദ്ദേശം
'മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു, വണ്ടി തടഞ്ഞ് ബിജെപി'; അ‍ർധരാത്രി വാർത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാളിൽ നാടകീയ രംഗങ്ങൾ