ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ

Published : Aug 08, 2017, 01:34 PM ISTUpdated : Oct 04, 2018, 07:10 PM IST
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ

Synopsis

തിരുവനന്തപുരം: വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. കാമുകനും അയൽവാസിയായ സ്ത്രീയും ഉൾപ്പെടയുള്ളവരാണ്  പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, 'നാന' ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ
ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയിൽ