മുസ്ലീങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ​വിലക്കി ഫത്​വ

Published : Oct 19, 2017, 07:40 PM ISTUpdated : Oct 05, 2018, 12:55 AM IST
മുസ്ലീങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ​വിലക്കി ഫത്​വ

Synopsis

ദില്ലി: സമൂഹ മാധ്യമങ്ങളില്‍ മുസ്ലീങ്ങള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഉത്തര്‍പ്രദേശിലെ  മതപഠന കേന്ദ്രമായ  ദാറുൽ ഉലൂം ദുയൂബന്ദി​ന്‍റെ ഫത്‍വ.  സ്വന്തം ഫോട്ടോയും ബന്ധുക്കളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്  ചെയ്യുന്നത് ഇസ്ലാമിന് എതിരാണെന്നാണ് ഫത്‍വയില്‍ നിര്‍ദ്ദേശിക്കുന്നത്.

നേരത്തെ മുസ്ലീം സ്ത്രീകള്‍ മുടിയും പുരികവും മുറിക്കുന്നത് വിലക്കി ദയൂബന്ദിലെ മത പണ്ഡിതന്മാര്‍ ഫത്​വ പുറത്തിറക്കിയിരുന്നു. മുസ്ലീം സ്​ത്രീകൾ കൺപുരികങ്ങളിലും മുടിയിലും നടത്തുന്ന അലങ്കാരപ്പണികൾ മതവിരുദ്ധമെന്നായിരുന്നു മതവിധി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു