കേസ് എടുക്കുന്നെങ്കില്‍ എടുത്തോളൂ; അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകള്‍ പറയുന്നു

By Web DeskFirst Published Nov 28, 2016, 4:16 AM IST
Highlights

പയ്യന്നൂര്‍: പയ്യന്നൂരിൽ അമ്മയെ മകൾ മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ കാർത്യായനിയുടെ മക്കളുടെ മൊഴിയെടുത്തു. ആൺമക്കളാണ് സാധാരണ അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും അമ്മയെ മർദ്ദിച്ച മകൾ ചന്ദ്രമതി പൊലീസിന് മൊഴി നൽകി.

click me!