വടക്കൻ യൂറോപ്പില്‍ മഞ്ഞുവീഴ്ചയും കൊടുംങ്കാറ്റും; എട്ട് മരണം

Published : Jan 19, 2018, 06:57 AM ISTUpdated : Oct 04, 2018, 11:22 PM IST
വടക്കൻ യൂറോപ്പില്‍ മഞ്ഞുവീഴ്ചയും കൊടുംങ്കാറ്റും; എട്ട് മരണം

Synopsis

ആംസ്റ്റർഡാം: വടക്കൻ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേർ മരിച്ചു. ജർമ്മനിയിൽ അഞ്ചും നെതർലൻഡ്സിൽ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് ആംസ്റ്റർഡാം വിമാനത്താവളം അടച്ചു. 

പലയിടത്തും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. വൈദ്യുതി വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായിരിക്കുകയാണ്. ശക്തമായ കാറ്റ് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശുചീകരണ തൊഴിലാളിയുടെ ശമ്പളം രണ്ട് ലക്ഷമായി, എൻജിനീയർക്ക് 7 ലക്ഷം'; ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൻബാധ്യതയെന്ന് തെലങ്കാന ചീഫ് സെക്രട്ടറി
ഉടുമ്പൻചോലയിൽ ഹാട്രിക് അടിക്കാൻ എംഎം മണി; ദേവികുളത്ത് എ രാജയും, നേതൃത്വത്തിന് പട്ടിക കൈമാറി